Hivision Channel

സമര യൗവനം ഡിവൈഎഫ്‌ഐ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍

കേളകം: ബഹുസ്വര ഇന്ത്യക്കായി സമര യൗവനം ഡിവൈഎഫ്‌ഐ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ആരംഭിച്ചു.കേളകത്ത് ആരംഭിച്ച മെമ്പര്‍ഷിപ്പ് ക്യാമ്പെയില്‍ ജില്ലാതല ഗാനാലാപന മത്സരത്തില്‍ സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച ജയന്‍ പി ഉണ്ണിക്ക് ആദ്യ മെമ്പര്‍ഷിപ്പ് നല്‍കി ഉദ്ഘാടനം ചെയ്തു. കേളകം മേഖലാ സെക്രട്ടറി സുബിന്‍, ഡിവൈഎഫ്‌ഐ നേതാക്കളായ അമല്‍ സജി, ബെസ്റ്റിന്‍, അജേഷ് ഗോപി, അരുണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *