Hivision Channel

എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

കണ്ണവം: എം.ഡി.എം.എയുമായി യുവാവ് പിടിയില്‍. കൂത്തുപറമ്പ് ഇടയില്‍ പീടിക സ്വദേശി സര്‍ഫാന്‍ (28) ആണ് കണ്ണവം പോലീസിന്റെ പിടിയിലായത്. കാറില്‍ കടത്തുകയായിരുന്ന 2.230 ഗ്രാം എം.ഡി.എം.എ ആണ് ഇയാളില്‍ നിന്നും പിടികൂടിയത്.

Leave a Comment

Your email address will not be published. Required fields are marked *