Hivision Channel

തെങ്ങിന്‍ തൈ മണ്ണെണ്ണ ഒഴിച്ച് നശിപ്പിച്ചതായി പരാതി

കണിച്ചാര്‍: തെങ്ങിന്‍ തൈ മണ്ണെണ്ണ ഒഴിച്ച് നശിപ്പിച്ചതായി പരാതി. കണിച്ചാര്‍ ഗ്രാമ പഞ്ചായത്ത് കിഴക്കെ മാവടിയിലെ കോരണാംതോട്ടത്തില്‍ രാജുവിന്റെ കൃഷിയിടത്തിലെ തെങ്ങിന്‍ തൈയാണ് മണ്ണെണ്ണ ഒഴിച്ച് നശിപ്പിച്ചത്. ഇതു സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് രാജു.

Leave a Comment

Your email address will not be published. Required fields are marked *