Hivision Channel

മാലിന്യസംസ്‌കരണത്തിന് കടുത്ത നടപടി പ്രഖ്യാപിച്ച് തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ്

മാലിന്യസംസ്‌കരണത്തിന് കടുത്ത നടപടി പ്രഖ്യാപിച്ച് തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ്. 100 ല്‍ കൂടുതല്‍ പേര്‍ പങ്കെടുക്കുന്ന ഏത് പരിപാടികളും ഇനി തദ്ദേശ സ്ഥാപനങ്ങളില്‍ അറിയിക്കണം.മാലിന്യ നിര്‍മാര്‍ജനത്തിന് തദ്ദേശസ്ഥാപനങ്ങള്‍ നിശ്ചയിച്ച ഫീസ് അടയ്ക്കണം.രാഷ്ട്രീയ പാര്‍ട്ടി പരിപാടികള്‍ ഉള്‍പ്പെടെ മൂന്ന് ദിവസം മുന്‍പ് അറിയിക്കണം.അംഗന്‍വാടി ഒഴികെ മുഴുവന്‍ സര്‍ക്കാര്‍ സ്ഥലങ്ങളിലും മിനി എംസിഎഫ് സ്ഥാപിക്കണം.മാലിന്യം തള്ളുന്നത് പിടികൂടാന്‍ പൊതു ഇടങ്ങളില്‍ കൂടുതല്‍ ക്യാമറകള്‍ ഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു

Leave a Comment

Your email address will not be published. Required fields are marked *