Hivision Channel

എരുമേലിയില്‍ വനിതാ എസ്.ഐക്ക് പ്രതിയുടെ മര്‍ദനം

കോട്ടയം എരുമേലിയില്‍ വനിതാ എസ് ഐക്ക് പ്രതിയുടെ മര്‍ദനം.പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനിടെയാണ് മര്‍ദനമേറ്റത്. പ്രതി എസ്‌ഐയുടെ മുടിക്കുത്തിന് പിടിച്ച് പുറത്ത് ഇടിച്ചു.

എരുമേലി എസ്‌ഐ ശാന്തി കെ ബാബുവിനാണ് മര്‍ദനമേറ്റത്. എരുമേലി സ്വദേശി വി ജി ശ്രീധരനാണ് ആക്രമണം നടത്തിയത്. അയല്‍വാസിയായ യുവതിയെ ആക്രമിച്ച കേസിലെ പ്രതിയാണ് വി ജി ശ്രീധരന്‍.

Leave a Comment

Your email address will not be published. Required fields are marked *