Hivision Channel

കണ്ണൂര്‍ ലോക്‌സഭ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി രഘുനാഥ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

കണ്ണൂര്‍ ലോക്‌സഭ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി രഘുനാഥ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.ജില്ല വരണാധികാരിയായ കളക്ടര്‍ അരുണ്‍ കെ വിജയന് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്.എ പി അബ്ദുള്ളക്കുട്ടി,കെ രഞ്ജിത്ത് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *