Hivision Channel

കണ്ണൂര്‍ ലോക്‌സഭ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

കണ്ണൂര്‍ ലോക്‌സഭ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ജില്ല വരണാധികാരിയായ കളക്ടര്‍ അരുണ്‍ കെ വിജയന് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *