Hivision Channel

കണ്ണൂര്‍ ലോക്‌സഭ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം വി ജയരാജന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

കണ്ണൂര്‍ ലോക്‌സഭ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം വി ജയരാജന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.ജില്ല വരണാധികാരിയായ കളക്ടര്‍ അരുണ്‍ കെ വിജയന് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്.3 സെറ്റ് പത്രികയാണ് നല്‍കിയത്.കടന്നപ്പള്ളി രാമചന്ദ്രന്‍,പി കെ ശ്രീമതി,സി പി സന്തോഷ് കുമാര്‍,എന്‍ ചന്ദ്രന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു

Leave a Comment

Your email address will not be published. Required fields are marked *