Hivision Channel

ഇസാഫ് കോഓപ്പറേറ്റീവ് ഇരിട്ടി ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ തണ്ണീര്‍പ്പന്തല്‍ ഒരുക്കി

ഇരിട്ടി:ഇസാഫ് കോഓപ്പറേറ്റീവ് ഇരിട്ടി ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ തണ്ണീര്‍പ്പന്തല്‍ ഒരുക്കി.ബ്രാഞ്ച് ഹെഡ് സജിത്ത് പി വിയുടെ അധ്യക്ഷതയില്‍ ഇരിട്ടി മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ കെ ശ്രീലത ഉദ്ഘാടനം ചെയ്തു.ജിത്ത് ജോസ്, ശറഫുദ്ധീന്‍ എന്നിവര്‍ സംസാരിച്ചു. കേരളത്തില്‍ എല്ലാ ജില്ലകളിലും തണ്ണീര്‍ പന്തല്‍ ഒരുക്കിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *