Hivision Channel

സ്വര്‍ണ വില ഉയര്‍ന്ന് തന്നെ; ഒരു പവന് 52,880 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില റെക്കോര്‍ഡിട്ടു. ഇന്ന് ഗ്രാമിന് 10 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വില 6610 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് വില 52,880 രൂപയായി.
സംസ്ഥാനത്ത് കഴിഞ്ഞ നാല് ദിവസമായി സ്വര്‍ണവില തുടര്‍ച്ചയായി റെക്കോര്‍ഡിടുകയാണ്. നാല് ദിവസത്തിനിടെ ഗ്രാമിന് 195 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്.

Leave a Comment

Your email address will not be published. Required fields are marked *