Hivision Channel

തിരഞ്ഞെടുപ്പ് ഗൈഡ് പ്രകാശനം ചെയ്തു

കണ്ണൂര്‍:ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് തയ്യാറാക്കിയ തിരഞ്ഞെടുപ്പ് ഗൈഡ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ അരുണ്‍ കെ വിജയന്‍ പ്രകാശനം ചെയ്തു. പൊതു നിരീക്ഷകന്‍ മാന്‍വേന്ദ്ര പ്രതാപ് സിംഗ്, ചെലവ് നിരീക്ഷക ആരുഷി ശര്‍മ, പോലീസ് ഒബ്സര്‍വര്‍ സന്തോഷ് സിംഗ് ഗൗര്‍, എ ഡി എം കെ നവീന്‍ ബാബു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

Leave a Comment

Your email address will not be published. Required fields are marked *