Hivision Channel

പശു ചെളിയില്‍ താഴ്ന്നു

ഇരിട്ടി:പടിയൂരില്‍ വെള്ളം കുടിക്കാന്‍ ഇറങ്ങിയ പശു ചെളിയില്‍ താഴ്ന്നു പോയി. ഇരിട്ടിയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് പശുവിനെ രക്ഷപ്പെടുത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *