Hivision Channel

സ്ഥാനാര്‍ഥികളായ എം വി ജയരാജനും,സി രഘുനാഥും വോട്ട് ചെയ്തു

കണ്ണൂര്‍ ലോക്‌സഭ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം വി ജയരാജന്‍ പെരളശ്ശേരി ഗവ:ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വോട്ട് ചെയ്തു.

എന്‍ ഡി എ സ്ഥാനാര്‍ഥി സി രഘുനാഥ് സെന്റ് മൈക്കിള്‍സ് സ്‌കൂളില്‍ വോട്ട് ചെയ്തു

Leave a Comment

Your email address will not be published. Required fields are marked *