
ഇരിട്ടി: പായം പഞ്ചായത്ത് ദുരന്തനിവാരണ മുന്നൊരുക്ക ആലോചനയോഗം പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി ഉദ്ഘാടനം ചെയ്തു.ക്ഷമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെര്‍മാന്‍ മുജീബ് കുഞ്ഞിക്കണ്ടി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ എം .വിനോദ് കുമാര്‍,പഞ്ചായത്ത് ഇന്‍ ചാര്‍ജ് സെക്രട്ടറി സന്തോഷ്,സ്ഥിരം സമതി അധ്യക്ഷ വി. പ്രമീള, ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ ഹരിലാല്‍, ഇരിട്ടി പോലീസ് ഓഫീസര്‍ അശോകന്‍, വില്ലേജ് ഓഫീസ് പ്രതിനിധി ബിജു ജോമി, മെമ്പര്‍മാരായ ബിജു കോങ്ങാടന്‍, പി.പി. കുഞ്ഞുഞ്ഞ്, പി. സാജിദ് എന്നിവര്‍ സംസാരിച്ചു.പായം പഞ്ചായത്ത് ദുരിന്ത നിവാരണ കോ .ഓഡിനേറ്ററായി ഷിതു കരിയാലിനെ തെരഞ്ഞടുത്തു.
കണ്‍ട്രോള്‍ റൂം നമ്പര്‍
9745544818
7907737821
9746383415
8848855379














