ഇരിട്ടി താളുകണ്ടത്തില്‍ ജ്വല്ലേഴ്‌സ്‌ന്റെ ഉത്സവകാല ഓഫറിന്റെ ഭാഗമായുള്ള ബംബര്‍ സമ്മാനംഹീറോ ബൈക്കിന്റെ നറുക്കെടുപ്പ്
ഇരിട്ടി മര്‍ച്ചന്റസ് അസോസിയേഷന്‍ പ്രസിഡന്റ് അയ്യൂബ് പൊയ്ലന്‍ നിര്‍വഹിച്ചു.ജ്വവല്ലറി എം ഡി സ്‌കറിയാച്ചന്‍ ചടങ്ങില്‍ സംബന്ധിച്ചും. കോളയാട് എടയാര്‍ സ്വദേശിനി നിമി .ജെ ട്രീസയാണ് സമ്മാനത്തിന് അര്‍ഹയായത്.