തൊണ്ടിയിലെ പരേതനായ മണ്ടുംപാല കുര്യന്റെ ഭാര്യ ഒ കെ റോസ(93)അന്തരിച്ചു.
(തൊണ്ടിയില്‍ സെന്റ്‌ജോസഫ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ റിട്ട. ഓഫീസ് സ്റ്റാഫ്)
മക്കള്‍: എല്‍സി,വില്‍സണ്‍(റിട്ട.എസ് ഐ മാലൂര്‍ പോലീസ് സ്‌റ്റേഷന്‍),മേഴ്‌സി,ജോയി(റിട്ട.ലാബ് അസിസ്റ്റന്റ് വെളിമാനം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍),ലീലാമ്മ,ബാബു,ഡെയ്‌സി കുര്യന്‍.
മരുമക്കള്‍: വത്സ,ലില്ലി,ലില്ലി കെ ടി(അധ്യാപിക സെന്റ് സെബാസ്റ്റ്യന്‍സ് യു പി സ്‌കൂള്‍ കാപ്പാട്),ബെന്നി,ചാക്കോച്ചന്‍,മത്തായികുഞ്ഞ്,ഔസേപ്പച്ചന്‍.
സംസ്‌കാരം നാളെ 12 മണിക്ക് പേരാവൂര്‍ സെന്റ് ജോസഫ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ദേവാലയ സെമിത്തേരിയില്‍