കൂത്തുപറമ്പ് : കേരള കര്‍ഷക സംഘം കൂത്തുപറമ്പ് ഏരിയ സമ്മേളനത്തിന് തുടക്കമായി. കെ.സി ഉണ്ണികൃഷ്ണന്‍ നഗറില്‍ മാലൂര്‍ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം പി.ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു.