നിടുംപൊയില്‍ സെമിനാരിവില്ലക്ക് സമീപം വനത്തിനുള്ളില്‍ ഉരുള്‍പൊട്ടല്‍. തലശേരി ബാവലി അന്തര്‍ സംസ്ഥാനപാതയിലെ ചുരം റോഡില്‍ 26-ാം മൈലില്‍ കെ.എസ്.ആര്‍.ടി.സി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കുടുങ്ങികിടക്കുന്നു.