അടയ്ക്കാത്തോട്: ഗവ.യു.പി സ്‌കൂളില്‍ ദേശീയ കായിക ദിനാചരണത്തിന്റെ ഭാഗമായി കായിക വൃക്ഷം തയ്യാറാക്കി. വിവിധ കായിക പ്രതിഭകളുടെ ചിത്രങ്ങള്‍ ചേര്‍ത്ത് കായിക വൃക്ഷം അലങ്കരിച്ചു.