Hivision Channel

മട്ടന്നൂരില്‍ ദമ്പതികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മട്ടന്നൂരില്‍ ദമ്പതികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സജിത, ബാബു എന്നിവരാണ് മരിച്ചത്. മട്ടന്നൂര്‍ കൊടോളിപ്രത്താണ് സംഭവം. കടബാധ്യതയെ തുടര്‍ന്ന് ജീവനൊടുക്കിയതെന്നാണ് സംശയം. സാമ്പത്തിക പ്രയാസം കാരണം വീട് വില്പനയ്ക്ക് വച്ചിരുന്നു. അതിനിടയിലാണ് മരണം. ഇന്ന് ഉച്ചയോടെയാണ് ഇരുവരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി.

Leave a Comment

Your email address will not be published. Required fields are marked *