കേളകം: മെട്രോ ഹെല്‍ത്ത് കെയര്‍ എന്ന സ്ഥാപനം കേളകത്ത് പ്രവര്‍ത്തനമാരംഭിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് സി.ടി അനീഷ് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സുനിത രാജു വാത്യാട്ട്, ജോര്‍ജ്കുട്ടി വാളുവെട്ടിക്കല്‍ എന്നിവര്‍ പങ്കെടുത്തു.