Hivision Channel

ഓണാഘോഷം സംഘടിപ്പിച്ചു

ഇരിട്ടി: പെരുമ്പറമ്പ് യു പി സ്‌കൂളില്‍ വിവിധ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. വിവിധ കലാപരിപാടികളും ഓണ സദ്യയും ഒരുക്കി.

Leave a Comment

Your email address will not be published. Required fields are marked *