Hivision Channel

പെരുമ്പാമ്പിനെ പിടികൂടി

പായം: ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ പെരുമ്പാമ്പിനെ പിടികൂടി വനത്തിലേക്ക് വിട്ടു. വനം വകുപ്പിന്റെ റെസ്‌ക്യൂ ടീം അംഗം ഫൈസല്‍ വിളക്കോട് ആണ് പാമ്പിനെ പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി പായത്ത് വച്ചാണ് പെരുമ്പാമ്പിനെ പിടികൂടിയത്.

Leave a Comment

Your email address will not be published. Required fields are marked *