Hivision Channel

പ്ലസ് വണ്‍ ആദ്യ സപ്ലിമെന്ററി അലോട്മെന്റ് പ്രസിദ്ധീകരിച്ചു

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ആദ്യ സപ്ലിമെന്ററി അലോട്‌മെന്റ് പ്രസിദ്ധീകരിച്ചു.ഇതനുസരിച്ചുള്ള വിദ്യാര്‍ത്ഥിപ്രവേശനം 12-ന് രാവിലെ പത്തുമുതല്‍ 13-ന് വൈകിട്ട് അഞ്ചുവരെ നടക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *