
ഇരിട്ടി:ബെന്‍ഹില്‍ ഇംഗ്ലീഷ് സ്‌കൂള്‍ ആര്‍ട്‌സ് ഫെസ്റ്റ് ‘ഡ്രീംസ് 2026’
സാഹിത്യോത്സവം പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ജെനീഷ് ജോണ്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഫാദര്‍ സന്തോഷ് തോമസ്, സ്റ്റാഫ് സെക്രട്ടറി തോമസ് എം എഫ്, സ്‌കൂള്‍ ചെയര്‍പേഴ്‌സണ്‍ നേഹ മരിയ ജോണ്‍സണ്‍ എന്നിവര്‍ സംസാരിച്ചു














