പായം: സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് നടന്ന തെരെഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റായി വി.റ്റി തോമസിനെയും വൈസ് പ്രസിഡന്റായി മാത്യു ജോസഫ് വരമ്പുങ്കലിനെയും തെരെഞ്ഞെടുത്തു.