മുഴക്കുന്ന്: കൃഷിഭവന്റെ നേതൃത്വത്തില്‍ പച്ചക്കറി തൈ വിതരണം ചെയ്തു.മുഴക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി ബിന്ദു വിതരണോദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ ചന്ദ്രന്‍, കൃഷി ഓഫീസര്‍ കെ.ജെ ജോര്‍ജ്, കൃഷി അസിസ്റ്റന്റ് വിജിന എന്നിവര്‍ നേതൃത്വം നല്‍കി.