Hivision Channel

ജനവാസ മേഖലയില്‍ പുലി ഇറങ്ങിയതായി അഭ്യൂഹം

ഉളിക്കല്‍: മൂസാന്‍ പീടിക അട്ടിറഞ്ഞി റോഡില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. പുലി റോഡ് മുറിച്ചു കടക്കുന്നതാണ് വാഹനത്തില്‍ പോകുന്നവര്‍ കണ്ടത്. ഇവര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഉളിക്കല്‍ പ്രിന്‍സിപ്പല്‍ എസ് ഐ ബേബി ജോര്‍ജിന്റെ നേതൃത്വത്തില്‍ പോലീസ് എത്തി നാട്ടുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. വനപാലകരും സ്ഥലത്ത് എത്തിയിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *