Hivision Channel

യാത്രയയപ്പ് സമ്മേളനവും കുടുംബ സംഗമവും

പേരാവൂര്‍: ജനുവരി 31 ന് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന പേരാവൂര്‍ റീജിയണല്‍ ബാങ്ക് സെക്രട്ടറി ബാവച്ചന്‍ തോമസിന് സ്റ്റാഫ് കൗണ്‍സിലും ബാങ്ക് ഭരണസമിതിയും സംയുക്തമായി നല്‍കുന്ന യാത്രയയപ്പ് സമ്മേളനവും കുടുംബ സംഗമവും പേരാവൂര്‍ റോബിന്‍സ് ഓഡിറ്റോറിയത്തില്‍ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരന്‍ ഉദ്ഘാടനം ചെയ്തു. പി.എന്‍ പുരുഷോത്തമന്‍ അധ്യക്ഷത വഹിച്ചു. കെ അജിഷ്, ടി ജയശ്രീ, കെ സമീറ, പ്രമോദ്, ജിജി ജോയി, കെ ശശീന്ദ്രന്‍ മാസ്റ്റര്‍,
എം.എസ് വാസുദേവന്‍, സി.ടി അനീഷ്, പി.വി പ്രഭാകരന്‍, കെ.കെ രാമചന്ദ്രന്‍, വി.വി ബാലകൃഷ്ണന്‍, അഡ്വ. എം രാജന്‍, സി.പി ബാബു, എം.സി ഷാജു, പി.വി രാജേഷ്, എം രാജീവന്‍, എന്‍.കെ ശ്രീകല, വി പത്മനാഭന്‍, ബാവച്ചന്‍ തോമസ് എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *