
പുതുശേരിയില്‍ തൊഴിലുറപ്പ് പ്രവര്‍ത്തിക്കിടെ തൊഴിലാളികള്‍ക്ക് തേനീച്ചയുടെ കുത്തേറ്റു.പരിക്കേറ്റ മേരിക്കുട്ടി കൂവപ്പള്ളി ,വസന്ത ചന്ദ്രനിവാസ് ,ശോഭ മണപ്പാട്ടി എന്നിവരെ പേരാവൂര്‍ താലൂക്ക് ആശുപത്രിയിലും അജിത ഗന്ധര്‍വ്വന്‍കണ്ടി,പദ്മിനി കുറ്റിച്ചി എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.