കാക്കയങ്ങാട് ആയിച്ചോത്ത് സ്ഫോടനം Leave a Comment / Local News / By hivision / March 12, 2023 ഭാര്യക്കും ഭർത്താവിനും പരിക്ക്.ആയിച്ചോത്ത് സ്വദേശി സന്തോഷ് ഭാര്യ ലസിത എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മുഴക്കുന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്നു. Share this: Share on X (Opens in new window) X Share on Facebook (Opens in new window) Facebook Share on WhatsApp (Opens in new window) WhatsApp Share on Telegram (Opens in new window) Telegram