Hivision Channel

രാജ്യത്ത് കുതിച്ചുയര്‍ന്ന് കൊവിഡ് കേസുകള്‍

രാജ്യത്ത് കുതിച്ചുയര്‍ന്ന് കൊവിഡ് കേസുകള്‍. തുടര്‍ച്ചയായി നാലാം ദിവസവും കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണം പതിനായിരത്തിനു മുകളില്‍ കടന്നിരിക്കുകയാണ്. പ്രതിദിന രോഗികളുടെ എണ്ണം 10,093 ആണ്. 5.61 ശതമാനം ആണ് പോസിറ്റിവിറ്റി നിരക്ക്.

Leave a Comment

Your email address will not be published. Required fields are marked *