Hivision Channel

വലിച്ചെറിയല്‍ മുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി റോഡരികുകള്‍ ശുചീകരിച്ചു

പേരാവൂര്‍:വലിച്ചെറിയല്‍ മുക്ത കേരളം ക്യാമ്പയിന്റെ ഭാഗമായി പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് 13ാം വാര്‍ഡിലെ റോഡരികുകള്‍ ശുചീകരിച്ചു.വാര്‍ഡ് മെമ്പര്‍ സി യമുന നേതൃത്വം നല്‍കി

Leave a Comment

Your email address will not be published. Required fields are marked *