Hivision Channel

സമൂഹ നോമ്പുതുറയും ഇഫ്താര്‍ വിരുന്നും

പേരാവൂര്‍: കൊളവഞ്ചാല്‍ പുതുശ്ശേരി അബു ഹാലിദ് മസ്ജിദില്‍ സമൂഹ നോമ്പുതുറയും ഇഫ്താര്‍ വിരുന്നും സംഘടിപ്പിച്ചു. കാളിക്കുണ്ട് മുത്തപ്പന്‍ മഠപ്പുര പ്രസിഡന്റ് സി രവി , സെക്രട്ടറി സന്തോഷ്, കെ.എ. രജീഷ്, ടി.രാജന്‍, പാലോറന്‍ ശശി എന്നിവര്‍ സംസാരിച്ചു. പേരാവൂര്‍ ഖത്തീബ് മൂസ മൗലവി, പ്രസിഡന്റ് യു.വി. റഹിം, ട്രഷറര്‍ പൂക്കോത്ത് അബുബക്കര്‍ ഹാജി, ബഷീര്‍, റഫീഖ് വി.കെ, മായിന്‍ സി, സി സിദ്ധിക്ക്, പി.വി അന്‍സാര്‍, ഹാഷിം കെ, നിയാസ് പി.പി, ബഷീര്‍ വി.കെ, ഹര്‍ഷാദ് എന്നിവര്‍ ഇഫ്താര്‍ വിരുന്നിന് നേതൃത്വം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *