Hivision Channel

വലിച്ചെറിയല്‍ മുക്ത ക്യാമ്പയിന്റെ ഭാഗമായി പേരാവൂര്‍ പഞ്ചായത്ത് 9ാം വാര്‍ഡില്‍ പാതയോര ശുചീകരണം നടത്തി

പേരാവൂര്‍: വലിച്ചെറിയല്‍ മുക്ത ക്യാമ്പയിന്റെ ഭാഗമായി പേരാവൂര്‍ പഞ്ചായത്ത് 9ാം വാര്‍ഡില്‍ പാതയോര ശുചീകരണം നടത്തി.വാര്‍ഡ് മെമ്പര്‍ റീന മനോഹരന്‍,പ്രദീപന്‍ പുത്തലത്ത്,മേറ്റുമാരായ നിഷ,ഷൈജ,ത്രേസ്യാമ്മ വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.കുടുംബശ്രീ പ്രവര്‍ത്തകര്‍,തൊഴിലുറപ്പ് തൊഴിലാളികള്‍,ഹരിതകര്‍മ്മ സേനാംഗങ്ങള്‍ എന്നിവര്‍ ശുചീകരണ പ്രവര്‍ത്തിയില്‍ പങ്കാളികളായി.

Leave a Comment

Your email address will not be published. Required fields are marked *