Hivision Channel

അയ്യന്‍കുന്ന് പഞ്ചായത്തിലെ വനാതിര്‍ത്തിയില്‍ പുലിയുടെ സാന്നിധ്യം

അയ്യന്‍കുന്ന്:വനാതിര്‍ത്തിയില്‍ പുലിയുടെ സാന്നിധ്യം. അയ്യന്‍കുന്ന് പഞ്ചായത്തിലെ തുടിമരം മേഖലയിലെ വനാതിര്‍ത്തിയില്‍ പുലിയുടേത് എന്ന് സംശയിക്കുന്ന അലര്‍ച്ച കേട്ടതായി നാട്ടുകാര്‍. ഇതേതുടര്‍ന്ന് വനപാലക നേതൃത്വത്തില്‍ പരിശോധന നടത്തി. തുടര്‍ച്ചയായ ദിവസങ്ങളില്‍ പുലിയുടെ അലര്‍ച്ച കേട്ടതോടെ പ്രദേശവാസികള്‍ ഭീതിയിലാണ്.

Leave a Comment

Your email address will not be published. Required fields are marked *