Hivision Channel

ജില്ലാ ആശുപത്രിയിലെ സന്ദര്‍ശന സമയം മാറ്റി

കണ്ണൂര്‍:ജില്ലാ ആശുപത്രിയിലെ സന്ദര്‍ശന സമയം വൈകിട്ട് നാല് മുതല്‍ രാത്രി ഏഴ് മണി വരെയാക്കി നിജപ്പെടുത്തി. ഒരു രോഗിയുടെ കൂടെ സന്ദര്‍ശന സമയത്ത് ഒരേ സമയം നാല് പേരില്‍ കൂടുതല്‍ സന്ദര്‍ശകരെ അനുവദിക്കില്ല. ഒരു രോഗിക്ക് ഒരു കൂട്ടിരിപ്പുകാരെന്ന നിബന്ധന കര്‍ശനമായി പാലിക്കണം.

Leave a Comment

Your email address will not be published. Required fields are marked *