Hivision Channel

പൊലീസ് സ്റ്റേഷനില്‍ അതിക്രമിച്ചുകയറിയ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ കേസ്

കാലടി സര്‍വകലാശാലയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ കേസ്. അങ്കമാലി എംഎല്‍എ റോജി എം ജോണ്‍, ചാലക്കുടി എംഎല്‍എ സനീഷ് കുമാര്‍ എന്നിവര്‍ക്കെതിരെ കാലടി പൊലീസ് കേസെടുത്തു. സ്റ്റേഷനില്‍ അതിക്രമിച്ചുകയറിയതിനാണ് കേസ്. ഇന്നലെ അറസ്റ്റ് ചെയ്ത കെ എസ് യു പ്രവര്‍ത്തകരെ റോജി എം ജോണ്‍ ലോക്കപ്പ് തുറന്ന് പുറത്തിറക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *