Hivision Channel

കൂട്ടുപുഴ വേളാങ്കണ്ണി മാതാ കപ്പേളയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളാഘോഷത്തിന് തുടക്കമായി

കൂട്ടുപുഴ: വേളാങ്കണ്ണി മാതാ കപ്പേളയില്‍ എട്ടു നോമ്പാചരണവും പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളാഘോഷത്തിനും തുടക്കം കുറിച്ചു. റവ. ഫാ. അനീഷ് പുത്തന്‍പുരയ്ക്കല്‍ കൊടിയേറ്റം കര്‍മ്മം നിര്‍വ്വഹിച്ചു.

Leave a Comment

Your email address will not be published. Required fields are marked *