Hivision Channel

സി പി ഐ എം പ്രവര്‍ത്തന ഫണ്ട് ഏറ്റുവാങ്ങല്‍ പേരാവൂര്‍ ഏരിയ തല ഉദ്ഘാടനം

കേളകം:സി പി ഐ എം പ്രവര്‍ത്തന ഫണ്ട് ഏറ്റുവാങ്ങലിന്റെ പേരാവൂര്‍ ഏരിയ തല ഉദ്ഘാടനം കേളകത്ത് നടന്നു. ജില്ലാ കമ്മിറ്റിയംഗം വി.ജി.പത്മനാഭന്‍ കേളകം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി തങ്കമ്മ സ്‌കറിയയില്‍ നിന്ന് ഫണ്ട് ഏറ്റുവാങ്ങി.ഏരിയ സെക്രട്ടറി അഡ്വ. എം.രാജന്‍, എം.എസ്.വാസുദേവന്‍ എന്നിവര്‍ പങ്കെടുത്തു

Leave a Comment

Your email address will not be published. Required fields are marked *