Hivision Channel

പ്രതിഷ്ഠാദിന ഉത്സവം

കരേറ്റ: ശ്രീസ്വയംവര പാര്‍വ്വതിക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന ഉത്സവം നടത്തി. വിശേഷാല്‍ പൂജകള്‍, നവകം, അഷ്ടാഭിഷേകം, ചന്ദനംചാര്‍ത്താല്‍, ലളിതസഹസ്ര നാമാര്‍ച്ചന, ഭജന, പ്രസാദസദ്യ എന്നിവ നടന്നു. താന്ത്രിക കര്‍മ്മങ്ങള്‍ക്ക് കുംഭനില്ലത്ത് നാരായണന്‍ നമ്പൂതിരി മുഖ്യ കാര്‍മ്മികത്വം വഹിച്ചു നിരവധി ഭക്തജനങ്ങള്‍ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *