Hivision Channel

ആകാശ് തില്ലങ്കേരിയെ വീണ്ടും കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു.

ആകാശ് തില്ലങ്കേരിയെ 6 മാസം മുന്‍പ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരുന്നു. കാലാവധി കഴിഞ്ഞ് നാട്ടില്‍ എത്തിയ ആകാശിനെ വീണ്ടും മുഴക്കുന്ന് പോലീസ് കാപ്പചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *