Hivision Channel

ലെന്‍സ്ഫെഡ് മട്ടന്നൂര്‍ ഈസ്റ്റ് പതിമൂന്നാമത് യൂണിറ്റ് സമ്മേളനം

മട്ടന്നൂര്‍: ലെന്‍സ്ഫെഡ് മട്ടന്നൂര്‍ ഈസ്റ്റ് പതിമൂന്നാമത് യൂണിറ്റ് സമ്മേളനം മട്ടന്നൂര്‍ ലയണ്‍സ് ഹാളില്‍ നടന്നു.മട്ടന്നൂര്‍ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ എന്‍ ഷാജിത്ത് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് ബൈജു പയ്യമ്പള്ളി അധ്യക്ഷനായി.ഇരിട്ടി ഏരിയ പ്രസിഡണ്ട് സെബാസ്റ്റ്യന്‍ വര്‍ഗീസ് മുഖ്യാതിഥിയായി. സംസ്ഥാന സമിതി അംഗം സി എം പ്രേമരാജന്‍, ഏരിയസെക്രട്ടറി പി വി ഉണ്ണികൃഷ്ണന്‍,യൂണിറ്റ് സെക്രട്ടറി നിതിന്‍ വി, ട്രഷറര്‍ ഫാരിസ് കെ പി,രമ്യ കൃഷ്ണന്‍, മനോജ് കുമാര്‍, സുരേഷ് ബാബു,
കെ സി മുഹമ്മദലി എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *