Hivision Channel

ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ അധിക്ഷേപിച്ച് പരാമര്‍ശം ;കെ.എം ഷാജിക്കെതിരെ വനിത കമ്മീഷന്‍ കേസെടുത്തു

ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ അധിക്ഷേപം നടത്തിയ മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിക്കെതിരെ കേരള വനിത കമ്മീഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തു. അധിക്ഷേപ പ്രസംഗം സംബന്ധിച്ച് മലപ്പുറം ജില്ലാ പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി വനിത കമ്മീഷന്‍ അധ്യക്ഷ അഡ്വ.പി. സതീദേവി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *