Hivision Channel

അയല്‍കൂട്ട ശാക്തീകരണ ക്യാമ്പയിന്‍ തിരികെ സ്‌കൂള്‍ പേരാവൂര്‍ ബ്ലോക്ക് തല അധ്യാപക പരിശീലനം

പേരാവൂര്‍: അയല്‍കൂട്ട ശാക്തീകരണ ക്യാമ്പയിന്‍ തിരികെ സ്‌കൂള്‍ പേരാവൂര്‍ ബ്ലോക്ക് തല അധ്യാപക പരിശീലനം തെരു സാംസ്‌കാരിക നിലയത്തില്‍ നടന്നു.പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരന്‍ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിഷ ബാലകൃഷ്ണന്‍, സിഡിഎസ് ചെയര്‍പേഴ്സണ്‍ ശാനി ശശീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു

Leave a Comment

Your email address will not be published. Required fields are marked *