Hivision Channel

എം കെ ശശി അനുസ്മരണവും കുടുംബ സഹായ ധനം കൈമാറലും

ഇരിട്ടി: സിപിഐ ജില്ലാ കൗണ്‍സില്‍ അംഗമായിരുന്ന എം കെ ശശി അനുസ്മരണ സമ്മേളനവും, കുടുംബ സഹായധനം കൈമാറലും കീഴ്പ്പള്ളിയില്‍ നടന്നു. ആനി ഡി രാജ ഉദ്ഘാടനം ചെയ്തു. കെ.ടി ജോസ് അധ്യക്ഷത വഹിച്ചു. സി.പി.മുരളി അനുസ്മരണ പ്രഭാഷണം നടത്തി. സി എന്‍ ചന്ദ്രന്‍, സി.പി സന്തോഷ് കമാര്‍, എ പ്രദീപന്‍,സി പി ഷൈജന്‍, ഭക്ഷ്യ കമ്മീഷന്‍ അംഗം വിജയലക്ഷ്മി, അഡ്വ. വി ഷാജി, കെ.പി കുഞ്ഞികൃഷ്ണന്‍, വി കെ സുരേഷ് ബാബു, പായം ബാബുരാജ്, എന്‍ ഉഷ, ശങ്കര്‍ സ്റ്റാലിന്‍, എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *