Hivision Channel

കണ്ണൂര്‍ കെഎസ്ആര്‍ടിസിയുടെ ഡിപ്പോയുടെ മുന്‍വശത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം അടച്ചുപൂട്ടിച്ചു

കണ്ണൂര്‍: കെഎസ്ആര്‍ടിസിയുടെ ഡിപ്പോയുടെ മുന്‍വശത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം അടച്ചുപൂട്ടിച്ചു. ഹോട്ടലില്‍ നിന്ന് മലിനജലവും അടുക്കള മാലിന്യവും നേരിട്ട് കെഎസ്ആര്‍ടിസി സ്റ്റാന്റിലേക്ക് ഒഴുക്കിയതിനെ തുടര്‍ന്നാണ് നടപടി. ഫുഡ്കോര്‍ണര്‍ ആന്റ് ഫാസ്റ്റ്ഫുഡ് എന്ന ഹോട്ടല്‍ലാണ് അടപ്പിച്ചത്. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സജില വളര്‍പ്പാന്‍കണ്ടിയില്‍, സി.ആര്‍.സന്തോഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന

Leave a Comment

Your email address will not be published. Required fields are marked *