Hivision Channel

ജി.എച്ച്.എസ്.എസ് പാലയിലെ എന്‍.എസ്.എസ് കുട്ടികള്‍ നിര്‍മ്മിച്ച ഹ്രസ്വചിത്രമായ വിജയ്- ദി റിയല്‍ ഹീറോ റിലീസ് ചെയ്തു

കാക്കയങ്ങാട്: ജി.എച്ച്.എസ്.എസ് പാലയിലെ എന്‍.എസ്.എസ് കുട്ടികള്‍ നിര്‍മ്മിച്ച ഹ്രസ്വചിത്രമായ വിജയ്- ദി റിയല്‍ ഹീറോ മിമിക്രി, സിനിമാ കലാകാരനായ ബാബു വള്ളിത്തോട് റിലീസ് ചെയ്തു. പി.ടി.എ പ്രസിഡന്റ് മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ സജു.സി ജയദേവ്, അജേഷ് ചന്ദ്രന്‍, ദിവ്യ. ആകാശ് അനിയേരി എന്നിവര്‍ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *