Hivision Channel

കാട്ടാനയുടെ അക്രമത്തില്‍ കൊല്ലപ്പെട്ട ജോസ് അത്രശേരിയുടെ കുടുംബത്തിന് ധനസഹായം നല്‍കി

ഇരിട്ടി: ഉളിക്കലില്‍ കാട്ടാനയുടെ അക്രമത്തില്‍ കൊല്ലപ്പെട്ട ജോസ് അത്രശേരിയുടെ കുടുംബത്തിന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ധനസഹായം നല്‍കി. ധനസഹായം അഡ്വ. സണ്ണി ജോസഫ് എം എല്‍ എ കൈമാറി.

Leave a Comment

Your email address will not be published. Required fields are marked *