Hivision Channel

സിപിഐഎം കേളകം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനം

കേളകം:വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാര്‍ത്ഥ്യമാക്കിയ കേരള സര്‍ക്കാരിന് അഭിവാദ്യമര്‍പ്പിച്ച് സിപിഐഎം കേളകം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആഹ്ലാദ പ്രകടനം നടത്തി. കേളകം ടൗണില്‍ നടന്ന പ്രകടനത്തിന് സി പി ഷാജി, കെ എം ജോര്‍ജ്, പി കെ മോഹനന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *